കണ്ണൂർ സ്വ​ദേശിനി ബെം​ഗളുരുവിൽ മരിച്ചു

ബെം​ഗളുരു; ഏതാനും നാളുകളായി മസ്തിഷ്ക അസുഖത്തെത്തുടർന്ന് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന കണ്ണൂർ ചൊക്ലി മൊറേമ്മൽ സ്വദേശിനി നസീല (39) മരിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിൽ നസീലയെ ബന്ധുക്കൾ ചികിത്സയ്ക്കെത്തിച്ചത്.

ഭർത്താവ്: റയീസ്. മക്കൾ: ഷഹീൻ, ഷാനു ഫാത്തിമ, ഹിസാൻ. കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾക്കുശേഷം ആംബുലൻസിൽ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts