ബെംഗളൂരുവിലെ വിവിധ മോഷണങ്ങൾക്ക് പിന്നിലെ പ്രതികൾ പിടിയിൽ

ബെംഗളൂരു: നഗരത്തിൽ വാഹനങ്ങളും മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.
പാദരായണപുരയിലെ കബീർ പാഷ എന്ന കബീർ (20), ജെജെ നഗറിലെ കല്ലുമാമ എന്ന സയ്യിദ് കലീം (30) മൈസൂരു റോഡിലെ ഷാമണ്ണ ഗാർഡനിലെ അഫ്താബ് പാഷ എന്ന അഫ്താബ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ
നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന 25 ഇരുചക്ര വാഹനങ്ങൾ, ഒരു ഓട്ടോറിക്ഷ, 24 മൊബൈൽ ഫോണുകൾ, 65 ഗ്രാം സ്വർണം എന്നിവ പിടിച്ചെടുത്തു.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

ജനുവരി 11 ന് ബയതരായണപുരയിൽ നിന്ന് ഒരു ബൈക്ക് മോഷ്ടിക്കപ്പെട്ടിരുന്നു, ഇതേതുടർന്ന് പ്രതികൾക്കായി നടത്തിയ തിരച്ചിലിലാണ് പോലീസ് പ്രതികളെ കുരുക്കിയത്. മൂവരെയും കുറ്റം സമ്മതിക്കുകയും പോലീസ് അറസ്റ്റ് ചെയ്തു.

ബയാതരായണപുര, കെങ്കേരി, വിജയനഗർ, ചാമരാജ്പേട്ട്, ജെജെ നഗർ, ഡിജെ ഹള്ളി, ജ്ഞാനഭാരതി, ചന്ദ്ര ലേഔട്ട്, കുമ്പളഗോഡു, മംഗളൂരുവിനടുത്തുള്ള ഉപ്പിനങ്ങാടി, തുടങ്ങിയ സ്ഥലങ്ങളിൽ സംഘം മോക്ഷണം നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts