കേരള – തമിഴ്നാട് ബസ് സർവീസ് പുനരാരംഭിച്ചു.

ksrtc BUSES

ചെന്നൈ: 20 മാസങ്ങൾക്കു ശേഷം കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള പൊതുഗതാഗതം പുനഃസ്ഥാപിച്ചു. ഇരു സംസ്ഥാനങ്ങളുടെയും ട്രാൻസ്പോർട്ട് കോർപറേഷനുകൾ സംസ്ഥാനാന്തര സർവീസുകൾ നടത്തിത്തുടങ്ങി.

ടിഎൻഎസ്ടിസിയുടെ കോയമ്പത്തൂർ ഡിവിഷൻ പാലക്കാട്, ഗുരുവായൂർ, തൃശൂർ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലേക്കായി ഉക്കടം, പൊള്ളാച്ചി ബസ് ടെർമിനസുകളിൽ നിന്ന് 15 ബസുകൾ സർവിസുകൾ നടത്തി. കൂടാതെ കെസ്ആർടിസിയും കോയമ്പത്തൂരിലേക്ക് പതിനഞ്ചോളം സർവീസുകൾ നടത്തി.

  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതും സംബന്ധിച്ച് തമിഴ്നാട് ഗതാഗത മന്ത്രി ആർ.എസ്.രാജ കണ്ണപ്പനുമായി ചർച്ച നടത്താൻ കേരള ഗതാഗത മന്ത്രി ആന്റണി രാജു 6ന് ചെന്നൈയിലെത്തും .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts