കൊല്ലപ്പെട്ട എസ്.എസ്.ഐ.യുടെ കുടുംബത്തിന് മുഖ്യമന്ത്രി സഹായധനം കൈമാറി.

HANDOVERED MONEY MK STALIN

ചെന്നൈ : ആടുമോഷ്ടാക്കൾ വെട്ടിക്കൊലപ്പെടുത്തിയ തിരുച്ചിറപ്പള്ളിയിലെ സ്പെഷ്യൽ എസ്.ഐ. സി. ഭൂമിനാഥന്റെ കുടുംബത്തിന് സർക്കാർ ഒരുകോടി രൂപയുടെ സഹായധനം കൈമാറി.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനിൽനിന്ന് ഒരുകോടി രൂപയുടെ ചെക്ക് ഭൂമിനാഥന്റെ ഭാര്യയും മകനും ചേർന്നാണ് ഏറ്റുവാങ്ങിയത്.

സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ഡി.ജി.പി. സി. ശൈലേന്ദ്രബാബുവും മാറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts