ഓൺലൈൻ തട്ടിപ്പ്; രോഗി അയച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത ഡോക്ടർക്ക് ₹20,000 നഷ്ടപ്പെട്ടു

CYBER ONLINE CRIME

ബെംഗളൂരു : ദന്തഡോക്ടറും പാത്തോളജി ലാബിന്റെ ഉടമയുമായ ജി.നാഗജ്യോതി ആണ് സൈബർ തട്ടിപ്പിന് ഇരയായത്. രോഗികളായി വേഷമിട്ട് നിരവധി പേരെയാണ് ഇവർ കബളിപ്പിച്ചത്, വ്യത്യസ്ത സംഭവങ്ങളിൽ നിന്നായി 45,000 രൂപ തട്ടിയെടുത്തു.

അടുത്തിടെ ഓൺലൈൻ കൺസൾട്ടേഷൻ ആവശ്യപ്പെട്ടാണ് പ്രതി തന്നെ വിളിച്ചെന്നും ജെപി നഗറിൽ നിന്നുള്ള പ്രവീൺ കുമാർ എന്ന വ്യാജേന പ്രതി തന്റെ പിതാവിന് ഡെന്റൽ ഇംപ്ലാന്റ് ചെയ്യണമെന്നും എന്നും പറഞ്ഞാണ് തന്നെ സമീപിച്ചത്തെന്നു വെസ്റ്റ് ഡിവിഷൻ സൈബർ ക്രൈം പോലീസിന് നൽകിയ പരാതിയിൽ നാഗരഭാവിയിലെ ദന്തഡോക്ടർ ജി.നാഗജ്യോതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts