ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ.

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ 23 വയസ്സുള്ള പിഎച്ച്ഡി വിദ്യാർത്ഥി ഞായറാഴ്ച ഹോസ്റ്റൽ മുറിയിൽ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. എന്നാൽ ഇന്നലെയാണ് പുറംലോകം ഈ സംഭവം അറിയുന്നത്. സദാശിവനഗർ പോലീസ് മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു, കൊൽക്കത്ത സ്വദേശിയായ രാജശ്രീ മുഖർജിയാണ് ആത്മഹത്യ ചെയ്തത്.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ആരെയും ഉപദ്രവിക്കരുതെന്നും ഇദ്ദേഹം ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts