സ്മാർട്ട്‌സിറ്റി പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി

ബെംഗളൂരു: രാജിവെക്കുമെന്ന് അഭ്യുഹങ്ങൾക്കിടെയിലും ബെംഗളൂരു സ്മാർട്ട് സിറ്റി പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ.

പ്ലാനറ്റോറിയം റോഡ്, കൊമേർഷ്യൽ സ്ട്രീറ്റ് ഇൻഫന്ററി റോഡ് രജറാം മോഹൻ റായ് റോഡ്,എന്നീ പാതകളും നഗരത്തിലെ വിവിധ ആശുപത്രികളും ആദ്ദേഹം സന്ദർശിച്ചു.

തുടക്കത്തിൽ നഗരത്തിലെ 12 റോഡുകളുടെ നിർമാണം പൂർത്തിയായതായും ബാക്കിയുള്ള റോഡുകളുടെ നിർമ്മാണം ഈ മാസം അവസാനത്തോട് കൂടി പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു

ലോക്ക്ഡൗണും മഴയും നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

481.65 കോടി രൂപ മുതൽ മുടക്കിൽ ആറോളം റോഡുകൾ ആണ് നിർമ്മിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഇരുപതും രണ്ടാം ഘട്ടത്തിൽ പതിനാറു റോഡുകളും നിർമ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
[masterslider id="10"]

Related posts