കിസാൻ സമ്മാൻ നിധി; 55 ലക്ഷം കർഷകർക്ക് ലഭിച്ചത് 985.61 കോടി രൂപ; പിന്നെ സംസ്ഥാന സർക്കാറിൻ്റെ 4000 രൂപയും.

ബെംഗളൂരു : പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധിയിലൂടെ വിതരണം ചെയ്തത് 985.61 കോടി രൂപ.

55 ലക്ഷത്തോളം കർഷകരുടെ അക്കൗണ്ടുകളിലാണ് ഈ തുക നിക്ഷേപിക്കപ്പെട്ടത്.

2019 ഫെബ്രുവരി ഒന്നു മുതൽ 2021 മാർച്ച് 30 വരെയുള്ള കാലയളവിലാണ് സഹായം ലഭ്യമായത്. ഒരു അപേക്ഷകന് പരമാവധി 6000 രൂപയാണ് ലഭിക്കുന്നത്. ഇത് 3 ഘട്ടങ്ങളിലായാണ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നത്.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

കേന്ദ്രത്തിൻ്റെ സഹായത്തിന് പുറമെ സംസ്ഥാന സർക്കാർ കർഷകർക്ക് 4000 രൂപ സഹായമായി നൽകുന്നുണ്ട്.ഇതിനായി 2891.70 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts