യു.ഡി.എഫ് മഹാദേവപുര നിയോജകമണ്ഡലം കൺവെൻഷൻ.

ബെംഗളൂരു:ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലി കഴിച്ച പ്രിയപ്പെട്ടവർക്കുു വേണ്ടി ആവണം ഓരോ വോട്ടും,
യുഡിഎഫ് കർണാടക ഘടകം സംഘടിപ്പിച്ച മഹാദേവ പുര നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  കോൺഗ്രസ് നേതാവായ ശ്രീ തോമസ് പയ്യപ്പള്ളി,

യുഡിഎഫ് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പ്രമോദ് നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജിജു, ജയ്സൺ ലൂക്കോസ്, സുമോജ്  മാത്യു, ചെറിയാൻ, എന്നിവർ സംസാരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts