അടുത്ത അധ്യായന വർഷം ജൂലൈ 15 മുതൽ.

ബെംഗളൂരു : സംസ്ഥാനത്ത് അടുത്ത അധ്യായന വർഷം ജൂലൈ 15 ന് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു.

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളും.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

നിലവിൽ 6 മുതൽ ഉള്ള വിദ്യാർത്ഥികൾക്ക് റഗുലർ ക്ലാസ്‌ നടക്കുന്നുണ്ട്.

ഒന്നു മുതലുള്ള വിദ്യാർത്ഥികൾക്ക് റെഗുലർ ക്ലാസ് തുടങ്ങുന്നതിനായി സർക്കാറിൻ്റെ മേൽ സ്വകാര്യ സ്കൂൾ മാനേജ്മെൻറുകൾ വൻ സമ്മർദ്ദം ഉയർത്തുന്നതായി മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts