കല ബെംഗളൂരു തെരഞ്ഞെടുപ്പ് സംഘാടകസമിതി രൂപീകരിച്ചു.

ബെംഗളൂരു: കല ബെംഗളൂരുവിൻ്റെ രാഷ്ട്രീയകാര്യ സമിതിയായ ലെഫ്റ്റ് തിങ്കേഴ്സിൻ്റെ നേതൃത്വത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ട തെരഞ്ഞെടുപ്പ് കൺവെൻഷൻ്റെ പ്രവർത്തനത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

പ്രസിഡന്റ് ജീവൻ തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ് തെരഞ്ഞെടുത്ത സംഘാടക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

31അംഗ സംഘാടക സമിതിയുടെ ചെയർമാനായി റെജി ജോണും കൺവീനർ ആയി ഷോണിമ അനീഷിനും പ്രവർത്തിക്കും.

മാർച്ച് 21- തീയതി ഞായറാഴ്ച 3 മണിക്ക് നടത്തുന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ
AKRSA-SFI മുൻ സ്റ്റേറ്റ് കമ്മറ്റി അംഗവും DYFI തിരുരങ്ങാടി ബ്ലോക്ക് സെക്രട്ടറിയേറ്റ് മെമ്പറും യുവതലമുറയിലെ ഉജ്ജ്വല പ്രാസംഗികനുമായ സഖാവ് ജംഷീദ് അലി പങ്കെടുത്തു സംസാരിക്കും.

Contact no
ഫിലിപ്പ് 9945804369
ജീവൻ 9844723488

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts