സൊമാറ്റോ ഡെലിവറി ബോയ് യുവതിയെ അക്രമിച്ചു എന്ന കേസിൽ പുതിയ ട്വിസ്റ്റ്.

ബെംഗളൂരു : ഓൺലൈൻ ഭക്ഷണ വിതരണ ആപ്പ് ആയ സൊമാറ്റോയുടെ ജീവനക്കാരൻ മേക്ക് അപ് ആർട്ടിസ്റ്റും മോഡലുമായ ഹിതേഷ് ചന്ദ്രാനിയെ അക്രമിച്ചതായി അവർ തന്നെ സോഷ്യൽ മീഡിയയിൽ എത്തി അറിയിക്കുകയായിരുന്നു.

തുടർന്ന് നൽകിയ പരാതിയിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

  കണ്ണൂരിൽ സുധാകരൻ തന്നെ 'ബോസ്'; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!

ഇതുമായി ബന്ധപ്പെട്ട് എടുത്ത മൊഴിയിൽ സൊമാറ്റോ ജീവനക്കാരനായ കാമരാജ് പറയുന്നത് യുവതി സ്വയം മോതിരമിട്ട കൈ കൊണ്ട് മൂക്കിൽ ഇടിക്കുകയായിരുന്നു എന്നാണ്.

ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഭക്ഷണം വൈകിയതിന് മാപ്പ് പറഞ്ഞപ്പോൾ യുവതി ചെരുപ്പൂരി തന്നെ തല്ലാൻ ശ്രമിക്കുകയായിരുന്നു. സ്വയരക്ഷക്കായി തടയുകയായിരുന്നു എന്നും കാമരാജ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us