ഏഴു സോണുകളില്‍ ഒരേ സമയം വനിതാദിനം ആഘോഷിച്ച് ബാംഗ്ലൂര്‍ കേരള സമാജം.വനിതാവിഭാഗം.

ഈസ്റ്റ് സോണ്‍ വനിതാവിഭാഗത്തിന്‍റെ കമ്മനഹള്ളിയില്‍ നടന്ന ആഘോഷം സോണ്‍ വനിതാവിഭാഗം ചെയര്‍പേര്‍സന്‍ ഗിരിജ ഉത്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി റജികുമാര്‍ , സോണ്‍ വൈസ് ചെയര്‍മാന്‍ വിനു ജി , വനിതാവിഭാഗം കണ്‍വീനര്‍ പ്രസാദിനി മണി, ഷീജ , ദിവ്യ രജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നൃത്ത അദ്ധ്യാപിക അമൃതയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടന്നു.
കണ്ടോന്‍മെന്റ്റ്  സോണ്‍ വനിതാവിഭാഗത്തിന്‍റെ നേതൃത്വത്തില്‍  കനക നഗറില്‍ നടന്ന ആഘോഷം സോണ്‍  ചെയര്‍പേര്‍സന്‍ രാധാ രാജഗോപാല്‍ ഉത്ഘാടനം ചെയ്തു.   വനിതാവിഭാഗം  സോണ്‍  ചെയര്‍പേര്‍സന്‍ ലൈല രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു . വനിതാവിഭാഗം പ്രോഗ്രാം കണ്‍വീനര്‍ ദിവ്യ മുരളി, രമ്യ ഹരി, ശോഭന ചോലയില്‍, ജ്യോതി ബാലന്‍ രാമ രവീന്ദ്രന്‍, റാണിമധു തുടങ്ങിയവര്‍ സംബന്ധിച്ചു. കലാപരിപാടികള്‍ നടന്നു.
കെ ആര്‍ പുരം സോണ്‍ വനിതാവിഭാഗത്തിന്‍റെ നേതൃത്വത്തില്‍  ആകാശ്  നഗറില്‍ നടന്ന ആഘോഷം സോണ്‍  വനിതാവിഭാഗം ചെയര്‍പേര്‍സന്‍ അശ്വതി ഉത്ഘാടനം ചെയ്തു.   വനിതാവിഭാഗം  സോണ്‍  കണ്‍വീനര്‍ സ്വപ്ന ബാലന്‍ അധ്യക്ഷത വഹിച്ചു .ഐഷ ഹനീഫ് , രഞ്ജിത ,അമൃത സുരേഷ് ,  അംബിക , സോണ്‍ ചെയര്‍പേര്‍സണ്‍  ഹനീഫ്, ഷിബു കെ എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി സോണില്‍ തയ്യല്‍ ക്ലാസിന് തുടക്കം കുറിച്ചു.
സിറ്റി സോണ്‍  വനിതാവിഭാഗത്തിന്‍റെ നേതൃത്വത്തില്‍  ഹോങ്ങസാന്ദ്ര നടന്ന ആഘോഷം സോണ്‍  വനിതാവിഭാഗം ചെയര്‍പേര്‍സന്‍ ഓമന കുര്യൻ  ഉത്ഘാടനം ചെയ്തു.വനിതാവിഭാഗം  സോണ്‍  കണ്‍വീനര്‍  സനിജ ശ്രീജിത്ത്‌   അധ്യക്ഷത വഹിച്ചു .
ഷിൽന ഡെന്നി, ജൂലിയ ബിജു ,മേരികുട്ടി സേവിയർ,മിനി ജോസഫ് സീമ ഷാജു,സുധ വിനേഷ്, മിനി സതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പീനിയ സോണ്‍  വനിതാവിഭാഗത്തിന്‍റെ നേതൃത്വത്തില്‍  പീനിയ നടന്ന ആഘോഷം ചെയര്‍പേര്‍സന്‍   കെ റോസി  ഉത്ഘാടനം ചെയ്തു.വനിതാവിഭാഗം  സോണ്‍  കണ്‍വീനര്‍  ഗീത ജയന്‍ അധ്യക്ഷത വഹിച്ചു . ജയലേഖ, ഷൈമ രമേഷ്, സുജ പ്രദീപ്‌, രതി കെ രാമന്‍, പ്രഹള രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മാഗഡി റോഡ് സോണ്‍ വനിതാവിഭാഗത്തിന്‍റെ നേതൃത്വത്തില്‍  നാഗര്‍ഭാവിയില്‍ നടന്ന ആഘോഷം  രക്ഷാധികാരി  നിഷ റഹിം   ഉത്ഘാടനം ചെയ്തു.വനിതാവിഭാഗം  സോണ്‍  ഭാരവാഹികളായ ദിവ്യ , നിഷിദ, അമീന, ബീന, ഷജന, ജലിബ തുടങ്ങിയവര്‍ സംബന്ധിച്ചു.
വൈറ്റ് ഫീല്‍ഡ് സോണ്‍ വനിതാവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ വൈറ്റ് ഫീല്‍ഡില്‍ നടന്ന ആഘോഷം  വനിതാവിഭാഗം കണ്‍വീനര്‍ സൈജ വിനോദ് ഉത്ഘാടനം ചെയ്തു.   വനിതാവിഭാഗം  സോണ്‍  ഭാരവാഹികളായ  നിഷ ജിജു , മായ ഷാജി, പ്രീജ സുരേഷ്, സഹിജ അനില്‍ , മിനി ബൈജു തുടങ്ങിയവര്‍ സംബന്ധിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts