പാൽ വില വർദ്ധിപ്പിക്കാൻ നിർദ്ദേശം..

ബെംഗളൂരു: ലിറ്ററിന് 40 രൂപ വർദ്ധിപ്പിക്കണമെന്ന ക്ഷീര സഹകരണ സംഘങ്ങളുടെ ആവശ്യത്തെ തുടർന്ന് പാൽ വില കൂട്ടാൻ ഒരുങ്ങി കർണാടക മിൽക്ക് ഫെഡറേഷൻ.

കോവിഡ് പ്രതിസന്ധി പാൽ വിൽപ്പനയെ ബാധിച്ചത് ക്ഷീര കർഷകർക്ക് തിരിച്ചടിയായിരുന്നു.

പ്രതിസന്ധി ഘട്ടത്തിലും കർഷകർക്ക് മുൻപത്തെ സംഭരണ വില തന്നെ നൽകുന്നുണ്ടെന്ന് കെ.എം എഫ് ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി അറിയിച്ചു.

  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ

പ്രതിമാസം 100 കോടി രൂപ ഇതിനായി ചെലവഴിക്കുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നന്ദിനി ബ്രാൻറിൽ ഉള്ള പാലിനും തൈരിനും 2 രൂപ വർദ്ധിപ്പിച്ചിരുന്നു.

കെ.എം.എഫിൻ്റെ കീഴിൽ 14 സഹകരണ സംഘങ്ങളിലായി 18 ലക്ഷത്തോളം ക്ഷീര കർഷകർ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മാലിന്യത്തിന് തീയിട്ടു: അഞ്ച് പശുക്കൾ വെന്തുമരിച്ചു, കടകൾ കത്തിനശിച്ചു; ഒരാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us