ക്രിസ്തുമസിന് 25 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി;റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : ക്രിസ്തുമസ് അവധിക്ക് കർണാടകയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർക്കായി 25 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി.

ടിക്കറ്റുകൾ തീരുന്ന മുറക്ക് കൂടുതൽ സർവ്വീസുകൾ നടത്തുമെന്നും അവർ അറിയിച്ചു.

റിസർവേഷനും ആരംഭിച്ചു, കേരള ആർ.ടി.സി.യുടെയും ക്രിസ്തുമസ് സർവീസുകൾക്കുള്ള റിസർവേഷൻ തുടങ്ങിയിട്ടുണ്ട്.

  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ

അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത സാഹചര്യത്തിൽ കർണാടക-കേരള ആർ.ടി.സി.സർവ്വീസും തീവണ്ടി സർവ്വീസുമാണ് സാധാരണക്കാർക്ക് ആശ്രയം.

കർണാടക ആർ .ടി.സി റിസർവേഷൻ വെബ് സൈറ്റ്  https://m.ksrtc.in

കേരള ആർ.ടി.സി  https://m.keralartc.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us