ഷോറൂമിൽ നിന്ന് ആദ്യ യാത്രയിൽ ആഡംബര വാഹനം മൂക്കും കുത്തി താഴോട്ട്.

ബെംഗളൂരു : വാഹന ഷോറൂമിൽ നിന്ന് ആദ്യ യാത്രയിൽ തന്നെ ആഡംബര വാഹനം മൂക്കും കുത്തി താഴേക്ക് വീണു.

സംഭവം നടന്നത് രണ്ട് ദിവസം മുൻപാണ് ,സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാവുകയാണ് ഇപ്പോൾ.

കെങ്കേരിയിലെ കിയ ഷോറൂമിൽ നിന്ന് പുതിയതായി ലഭിച്ച കാർ ഉടമസ്ഥൻ സ്വയം ഓടിച്ച് പുറത്തിറക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം നടന്നത് എന്നാണ് വിവരം.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts