ഇന്ന് പുറപ്പെടും എന്ന് അറിയിച്ചിരുന്ന ബെംഗളൂരു-കേരള സ്പെഷ്യല്‍ ട്രെയിന്‍ ശനിയാഴ്ച മാത്രം!

ബെംഗളൂരു : ഇന്ന് പുറപ്പെടും എന്ന് അറിയിച്ചിരുന്ന ബെംഗളൂരു-കേരള സ്പെഷ്യല്‍ ട്രെയിന്‍ ശനിയാഴ്ച മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് നോര്‍ക്ക അറിയിച്ചു.

പുറപ്പെടുന്ന സമയം സ്റ്റേഷന്‍ എന്നിവ പിന്നീട് അറിയിക്കും എന്ന് നഗരത്തിലെ നോര്‍ക്ക ഓഫീസര്‍ അറിയിച്ചു.

ലോക്ക് ഡൌണ്‍ ന് ശേഷം കേരളത്തിലേക്ക് പ്രഖ്യാപിച്ച ആദ്യത്തെ ട്രെയിന്‍ ആണ് ഇത്,ഇന്നലെ അറിയിച്ചത് പപ്രകാരം ട്രെയിന്‍ ഇന്ന് പുറപ്പെടെണ്ടത് ആയിരുന്നു,എന്നാല്‍ വേണ്ടത്ര യാത്രക്കാര്‍ ഇല്ലാത്തത് ആണ് ട്രെയിന്‍ പുറപ്പെടാന്‍ വൈകുന്നതിനു കാരണം എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

http://h4k.d79.myftpupload.com/archives/49192

കഴിഞ്ഞ മാസം 29 ന് ആണ് നോര്‍ക്ക തങ്ങളുടെ വെബ്‌ സൈറ്റിലൂടെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നരുടെ പേര് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയത്,എന്നാല്‍ 20 ദിവസത്തിന് ശേഷവും നാട്ടിലേക്കു പൊതുഗതാഗത സംവിധാനം വഴി ആളുകളെ എത്തിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.

ഇന്ന് പുറപ്പെടും എന്ന് അറിയിച്ച ട്രെയിനില്‍ നിരവധി പേര്‍ പണം അടച്ചു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു,എന്നാല്‍ അത് ഇനി ശനിയഴ്ചയേ പുറപ്പെടൂ എന്നാ വാര്‍ത്ത‍ യാത്രക്കാരില്‍ ഉണ്ടാക്കുന്ന നിരാശ ചെറുതല്ല.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

http://h4k.d79.myftpupload.com/archives/49059

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
[masterslider id="10"]

Related posts