മോർണിംഗ് ബുള്ളറ്റിൽ;കര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം 116;ആകെ രോഗബാധിതരുടെ എണ്ണം 1578 ആയി.

ബെംഗളൂരു : ഇന്ന് രാവിലെ 12 മണിക്ക് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം കർണാടകയിൽ പുതിയ കോ വിഡ് രോഗികളുടെ എണ്ണം 116.

ഇതില്‍ 6 രോഗികള്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്.

ദക്ഷിണ കന്നഡ ജില്ലയിലെ ആറു രോഗികള്‍ യു.എ.ഇ യില്‍ നിന്ന് വന്നവര്‍ ആണ്.

ശിവമോഗ്ഗയിലെ 6 രോഗികള്‍ തമിഴ് നാടില്‍ നിന്ന് യാത്ര ചെയ്തവര്‍ ആണ്.

ഇന്ന് രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം രോഗികളും മഹാരാഷ്ട്രയില്‍ നിന്ന് സംസ്ഥാനത്ത് എത്തിയവര്‍ ആണ്.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

ആകെ രോഗബാധിതരുടെ എണ്ണം 1578; മരണം 41.

570 പേർ ഇതുവരെ ആശുപത്രി വിട്ടു,966 പേർ വിവിധ ആശുപത്രികളിൽ കഴിയുന്നു.

വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിൽ കൂടി പുറത്തിറക്കും.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂരു വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts