നൂറാമത്തെ ശ്രമിക്ക് തീവണ്ടിയും യാത്ര തിരിച്ചു; ഇതുവരെ വീടണഞ്ഞത് ഒന്നര ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ.

ബെംഗളുരു: അന്യസംസ്ഥാനത്തൊഴിളികൾക്കായി കർണാടകയിൽ നിന്ന് ഇന്നലെ വരെ 100 ശ്രമിക് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ.

ഹുബ്ബള്ളിയിൽ നിന്നു ബിഹാറിലെ സമസ്തിപൂരിലേക്കു 1541 പേരുമായി ഇന്നലെ വൈകിട്ടാണ് നൂറാമത്തെ ട്രെയിൻ യാത്ര തിരിച്ചത്.

ഇതുവരെ 140473 പേർ ആണ് ശ്രമിക്
പെഷൽ ട്രെയിനുകളിൽ കർണാടകയിൽ നിന്നു സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങിയത് എന്നാണ് കണക്ക്.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

അതേ സമയം കർണാടകയിൽ നിന്ന് ഇവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികളേയും കൊണ്ട് ഒരു തീവണ്ടി പോലും കേരളത്തിലേക്ക് സർവീസ് നടത്തിയിട്ടില്ല.

ഇന്ന് യാത്ര തുടങ്ങും എന്ന് നോർക്ക പ്രഖ്യാപിച്ച തീവണ്ടി ശനിയാഴ്ച്ചത്തേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts