ബാഡ്മിൻറൺ കളിക്കിടെ മലയാളി കുഴഞ്ഞ് വീണ് മരിച്ചു.

ബെംഗളൂരു :  നഗരത്തിൽ ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണ്
മലയാളി മരിച്ചു.

കാലിക്കറ്റ് സർവകലാശാലാ റിട്ട.ഡപ്യൂട്ടി
റജിസ്ട്രാർ പരേതനായ
കാക്കഞ്ചേരി ചിത്ര വീട്ടിൽഡോ. പി.വി ഭാസ്കരൻ നായരുടെ മകൻ സന്തോഷ്
ഭാസ്കർ (45) ആണ് മരിച്ചത്.

കുടുംബ സമേതം ബെംഗളൂരുവിൽ താമസിക്കുന്ന സന്തോഷ് ഇവിടെ ഐടി
കമ്പനി നടത്തുകയായിരുന്നു.
അമ്മ: എം.ശാരദ (റിട്ട.ഡപ്യൂട്ടി റജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാല). ഭാര്യ: അനിത (തിരുവില്വാമല).
മക്കൾ: അനന്യ, അനഹത.സഹോദരൻ: ബസന്ത്.സംസ്കാരം ഇന്ന് 10ന് തേഞ്ഞിപ്പലം
കാക്കഞ്ചേരിയിലെ വീട്ടുവളപ്പിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts