ബെംഗളൂരു : മൈസൂരു സർവ്വകലാശാലയിൽ പൗരത്വ നിയമത്തിനെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ “കാശ്മീരിനെ സ്വതന്ത്രമാക്കൂ” എന്നെഴുതിയ പ്ലെക്കാർഡ് പിടിച്ചതിന് രാജ്യദ്രോഹക്കേസ് നേരിടുന്ന നളിനി ബാലകുമാറിനായി വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു.
ബാലാവകാശ പ്രവർത്തകൻ കൂടിയായ അഡ്വ പി പി ബാബുരാജിനെ എതിരെയാണ് നടപടി.
സസ്പെൻഡ് ചെയ്ത വിവരം അസോസിയേഷൻ മൈസൂരു കോർട്ട് കോംപ്ലക്സിൽ പ്രദർശിപ്പിച്ചു.
20 ന് നടന്ന അസോസിയേഷൻ യോഗത്തിൽ ബാബുരാജിനെ വിളിച്ചുവരുത്തി വച്ചിരുന്നു തുടർന്ന് സസ്പെൻഡ് ചെയ്യാനായി പ്രമേയം പാസാക്കുകയായിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.