ജി.പരമേശ്വരയുടെ പി.എ.5 കോടി കൈക്കൂലി വാങ്ങി:മുഹമ്മദ് മൻസൂർ ഖാൻ.

ബെംഗളൂരു : മുൻ ഉപമുഖ്യമന്ത്രി ഡോ: ജി.പരമേശ്വരയുടെ പിഎ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത രമേഷ് 5 കോടി രൂപ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നതായി സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടു പോയി പിടിയിലായ ഐ.എം.എ ഉടമ മുഹമ്മദ് മൻസൂർ ഖാൻ ചോദ്യം ചെയ്യലിൽ പോലീസിന് മൊഴി നൽകി.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

രമേഷിന്റെ ഉടമസ്തതയിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോൾ 4 കോടി രൂപയും നിരവധി പ്രമുഖരുടെ അശ്ലീല വീഡിയോകളും ലഭിച്ചതായാണ് വിവരം.

ആദായ നികുതി വകുപ്പ് ഇവയെല്ലാം പോലീസിന് കൈമാറി, ഈ വാർത്ത പുറത്തറിയുമെന്ന ഭയത്താലാണ് രമേഷ് ആത്മഹത്യ ചെയ്തത് എന്ന് കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts