മണ്ഡ്യക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : മണ്ഡ്യക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു,ആളപായമില്ല.ഇന്നലെ രാത്രി 11:30 ഓടെയാണ് പയ്യന്നൂര്‍-ചെറുപുഴ-ബെംഗളൂരു സൂപ്പര്‍ എക്സ്പ്രസ്സ്‌ ബസ് അപകടത്തില്‍ പെട്ടത്.

മുന്നില്‍ പോകുകയായിരുന്ന സ്വകാര്യബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ആ ബസിന്റെ പിന്നില്‍ കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു,മഴയുള്ളതിനാല്‍ ബസ് റോഡില്‍ വഴുതിയതിനാല്‍ ബ്രേക്ക് ചെയ്തിടത്ത് നിര്‍ത്താന്‍ കഴിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

ബസിന്റെ മുന്‍ ചില്ലുകള്‍ നിശേഷം തകര്‍ന്നു,ബസ് ഡ്രൈവര്‍ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് ലഭ്യമായ വിവരം.യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്‌.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts