ഹോപ്കോംസിന്റെ മാമ്പഴ ചക്കപ്പഴ മേള ഇന്ന് ഹഡ്സൺ സർക്കിളിൽ ആരംഭിക്കും.

ബെംഗളൂരു :കർണാടകയിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റിയായ ഹോപ്പ്കോംസിന്റെ മാമ്പഴ ചക്കപ്പഴ മേള ഇന്ന് ഹഡ്സൺ സർക്കിളിലെ ഹോപ്കോംസ് ആസ്ഥാനത്ത് ആരംഭിക്കും.

കർണാടകയിലെ വിവിധ തോട്ടങ്ങളിലെ 20 ഇനത്തിലധികം മാമ്പഴങ്ങൾ വിൽപനക്ക് ഉണ്ടാകും.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

വിലയിൽ 10% കിഴിവ് ഉണ്ടാകുമെന്ന് ഹോപ് കോം സ് എം ഡി ബി.എൻ പ്രസാദ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts