നഗരത്തിലെ മലയാളികളുടെ യാത്രാപ്രശ്നത്തിന് പരിഹാരം തേടി രണ്ട് സംസ്ഥാനങ്ങളുടെയും മന്ത്രിമാർ തമ്മിലുള്ള ചർച്ച ഉടൻ.

ബെംഗളൂരു : കർണാടകയിലെ മലയാളികൾ നേരിടുന്ന യാത്രാപ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇരു സംസ്ഥാനത്തെയും ട്രാൻസ്പോർട്ട് കോർപറേഷനുകൾ ഒരുമിച്ച് പ്രർത്തിക്കണമെന്ന് കാരാട്ട് റസാഖ് എം എൽ എ ആവശ്യപ്പെട്ടു.

കർണാടക ഗതാഗത മന്ത്രി ഡി.സി. തമണ്ണയുമായി ഇത് സംബന്ധിച്ച ചർച്ച നടത്തി.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

കേരള ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി തമണ്ണ ഫോണിൽ സംസാരിച്ചു.

ഇരു സംസ്ഥാനങ്ങളിലേയും ഗതാഗത മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം ഉടൻ തന്റെ തിരുവനന്തപുരത്ത് ചേരുമെന്ന് എം എൽ എ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts