മഡിവാളയിൽ താമസിക്കുന്ന മലയാളിയുവാവിനെ കാണാനില്ല എന്ന് പരാതി.

ബെംഗളൂരു : ഉല്ലാസ് .യു.പിള്ള എന്ന 32 വയസ്സുകാരനെ മേയ് ഒന്നാം തീയതി മുതൽ കാണ്മാനില്ല എന്ന് പരാതി.

ചെങ്ങന്നൂർ ഓതറ സ്വദേശിയാണ്, എച്ച്.എസ്.ആർ ലേ ഔട്ടിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം മടിവാള മാരുതി നഗറിലാണ് താമസം, ഈ മാസം ഒന്നാം തീയതി ബി.ഇ.എൽ റോഡിലുള്ള കൂട്ടുകാരുടെ റൂമിൽ പോയിരുന്നു, വൈകിട്ട് അദ്ദേഹത്തെ കൂട്ടുകാർ ഹെബ്ബാളിൽ ഡ്രോപ്പ് ചെയ്തതായി പറയുന്നു, അതിന് ശേഷം ഉല്ലാസിനെ കുറിച്ച് ഒരു വിവരവുമില്ല, മൊബൈൽ സ്വിച്ച്‌ഓഫ്‌ ആണ്, ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നവർ താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കാൻ താൽപര്യപ്പെടുന്നു. +91 9901113269/+91 9590199950.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts