ചിക്ക്ബല്ലപുരയിൽ സിപിഎം സ്ഥാനാർഥിയായി എസ് വരലക്ഷ്മി മൽസരിക്കും.

ബെംഗളൂരു :ചിക്കബലാപുര മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി എസ് വരലക്ഷ്മി മത്സരിക്കും ഇവിടെ ആദ്യമായാണ് സിപിഎം ഒരു വനിതാ അംഗത്തിന് സീറ്റ് നൽകുന്നത് എന്ന് പാർട്ടി നേതാവ് ജി വി ശ്രീരാമ റെഡി അറിയിച്ചു .

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

കോൺഗ്രസ് നേതാവ് മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലിയാണ് ചിക്കബലാപുര സിറ്റിംഗ് എം പി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts