ന്യൂഡല്ഹി : രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന് ബഹുമതിയായ പദ്മഭൂഷന് മോഹന്ലാല് ഏറ്റുവാങ്ങി.ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പത്മ അവാർഡുകൾ സമ്മാനിച്ചു.
Received #PadmaBhushan, The 3rd Highest Civilian Award from The Honorable President of India, with jubilation. I express fervent gratitude to the Supreme Power & all well wishers, for being a part of my journey. Truly happy with this inimitable moment. #PadmaAwards pic.twitter.com/cXQyoZoY6Z
— Mohanlal (@Mohanlal) March 11, 2019
രാഷ്ട്രപതി ശ്രീ കോവിന്ദ്, കലാസപര്യയ്ക്കുള്ള പത്മഭൂഷൺ പുരസ്കാരം ശ്രീ മോഹൻലാൽ വിശ്വനാഥൻ നായർക്ക് സമ്മാനിക്കുന്നു. പ്രശസ്ത അഭിനേതാവായ ശ്രീ മോഹൻലാൽ കഴിഞ്ഞ 40 വർഷ കാലയളവിൽ മലയാള ഭാഷയിൽ മുന്നൂറ്റി അമ്പതോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. pic.twitter.com/sZvkeQsqx1
— President of India (@rashtrapatibhvn) March 11, 2019
രാഷ്ട്രപതി ശ്രീ കോവിന്ദ്, കലാസപര്യയ്ക്കുള്ള പത്മശ്രീ പുരസ്കാരം ശ്രീ കെ .ജി .ജയന് സമ്മാനിക്കുന്നു.കർണ്ണാടക സംഗീത വിദ്വാനായ ശ്രീ കെ .ജി .ജയൻ ഭക്തിഗാന സംവിധാനത്തിലും ഗാനാലാപനത്തിലും പ്രശസ്തനാണ്. pic.twitter.com/3FHAu5NPKX
— President of India (@rashtrapatibhvn) March 11, 2019
രാഷ്ട്രപതി ശ്രീ കോവിന്ദ്, ആത്മീയ രംഗത്തുനിന്നുള്ള പത്മശ്രീ പുരസ്കാരം ബ്രഹ്മശ്രീ. വിശുദ്ധാനന്ദ സ്വാമികൾക്കു സമ്മാനിക്കുന്നു. സമൂഹത്തിലെ ആശരണരുടേയും ദരിദ്രരുടേയും സാമൂഹിക സാമ്പത്തിക ഉയർച്ചക്കായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് സ്വാമിജിയുടേത്. pic.twitter.com/sBuLYLRQmk
— President of India (@rashtrapatibhvn) March 11, 2019
Watvh LIVE as President Kovind presents Padma Awards at 2019 Civil Investiture Ceremony at Rashtrapati Bhavan https://t.co/cjCjHv8YYf
— President of India (@rashtrapatibhvn) March 11, 2019
कला क्षेत्रातील उल्लेखनीय योगदानासाठी श्री. शंकर महादेवन यांना #राष्ट्रपतीकोविंद यांच्या हस्ते पद्मश्री पुरस्काराने सन्मानित करण्यात आले. श्री. महादेवन हे प्रसिध्द गायक व संगित संयोजक असून देश- विदेशात ते विविध संगीत विषयक कार्यक्रम सादर करीत आहेत. pic.twitter.com/RLPCt5XDzL
— President of India (@rashtrapatibhvn) March 11, 2019
குடியரசுத் தலைவர் கோவிந்த் அவர்கள், கலைத்துறைக்கான பத்மஸ்ரீ விருதை திரு. ஆனந்தன் சிவமணிக்கு வழங்குகிறார். கர்நாடக தாள பாரம்பரியம் மற்றும் மேற்கத்திய ஜாஸ் டிரம்ஸ் ஆகியவற்றில் திரு.சிவமணி அவர்கள் உலக புகழ்பெற்ற இசைக்கலைஞர் ஆவார். pic.twitter.com/4mZZQ9IYfE
— President of India (@rashtrapatibhvn) March 11, 2019
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.திரை வாழ்க்கையில் 25 ஆண்டுகளுக்கு மேலாக பணிபுரிந்த நடிகர் நடன திரைப்பட இயக்குனர் தயாரிப்பாளர் தமிழ், தெலுங்கு, ஹிந்தி, மலையாளம், கன்னட படங்களில் நடன பாணியிலான வடிவங்களை வடிவமைத்தவரான ஸ்ரீ பிரபுதேவாவிற்கு ஸ்ரீ பத்மஸ்ரீ விருது ஜனாதிபதி கோவிந்த் அவர்கள் வழங்குகிறார் pic.twitter.com/b9dUBbKFo8
— President of India (@rashtrapatibhvn) March 11, 2019