258 അപകടങ്ങൾ,219 പേർക്ക് പരുക്ക് പറ്റി:50 മരണം; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മരണനിരക്ക് ഇരട്ടിയായി;ബിഎംടിസിയുടെ ഒരു കൊല്ലത്തെ സംഭാവന ഇവയാണ്.

ബെംഗളൂരു: ഇതു വരെ ഈ വർഷം ബി എം ടി സി ബസ് അപകടങ്ങളിൽ നിരത്തിൽ ഒടുങ്ങിയത് 50 ജീവനുകൾ.219 പേർക്ക് പരിക്കേറ്റു. ആകെ അപകങ്ങളുടെ എണ്ണം 258!

കഴിഞ്ഞ ആഴ്ച മൂന്ന് ദിവസത്തിൽ മൂന്ന് പേരാണ് ബസപകടത്തിൽ മരണപ്പെട്ടത്.2017 ലെ കണക്ക് നോക്കുമ്പോൾ അപകടങ്ങളുടെ എണ്ണം മരണ നിരക്കും ഇരട്ടിച്ചതായി കാണാൻ കഴിയും.132 അപകടങ്ങളിലായി  29 പേരാണ് കഴിഞ്ഞ വർഷം മരിച്ചത്.2012 മുതൽ 2017 വരെ വിവിധ ബി എം ടി സി ബസപകടങ്ങളിൽ 370 പേരാണ് മരിച്ചത്.1715 പേർ പരിക്കേറ്റു.മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമായി ഇതുവരെ 52.68 കോടി രൂപ വിതരണം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts