ഇന്ന് നഗരത്തില്‍ ഏഴു മണിക്കൂര്‍ പവര്‍കട്ട്‌;നിങ്ങളുടെ സ്ഥലം പട്ടികയിലുണ്ടോ എന്ന് പരിശോധിക്കാം…

ബെംഗളൂരു: നഗരത്തിലെ ചിലയിടങ്ങളില്‍ എന്ന് ഏഴു മണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങും എന്ന് ബെസ്കോം അധികൃതര്‍ അറിയിച്ചു.കോറമംഗല-ചല്ലഘട്ട വാലി സബ് സ്റ്റേഷനില്‍ രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചു വരെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്.

ചല്ലഘട്ട,ബി നാഗസന്ദ്ര,എന്‍ എ എല്‍ റോഡ്‌,എസ് ആര്‍ ലേഔട്ട്‌,പി ആര്‍ ലേഔട്ട്‌,രംസ്തോം ബാഗ്‌,യമലുര്‍ ലോജിക,കോറമംഗല-ചല്ലഘട്ട വാലി,എപ്സിലോന്‍ ലേഔട്ട്‌,കെമ്പപുര,എ കെ കോളനി,വിന്‍ഡ് ടണല്‍ റോഡ്‌,വിനായക നഗര്‍,പേള്‍ പാരദൈസ് ലേഔട്ട്‌,സലാര്‍ പുരിയ സാത്വ,കൊനെനെ അഗ്രഹാര എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.

  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.

ബെസ്കോം ഹെല്പ് ലൈന്‍ നമ്പര്‍ :9480816109-09-10(East),9480816111-12-13(West),9480816114-15-16(North),9480816117-18-19(South)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ ഫൈനൽ മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us