സാംസങ് ഗ്യാലക്‌സി വാച്ചുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍

സാംസങ് ഗ്യാലക്‌സി വാച്ചുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു. 46mm, 42mm എന്നിങ്ങനെ രണ്ട് വാരിയന്റുകളാണ് സാംസങ് അവതരിപ്പിച്ചത്.

സില്‍വര്‍, ബ്ലാക്ക്, റോസ് ഗോള്‍ഡ് എന്നീ മൂന്ന് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചത്. 29,990, 24,990 എന്നിങ്ങനെയാണ് വാച്ചുകളുടെ വില. 46mm വാച്ചിന് 1.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്.

  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

42mm വാച്ചിന് 1.2 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും. ഗൊറില്ല ഡിഎക്‌സ് ഗ്ലാസ് പ്രൊട്ടക്ഷനും വാച്ചുകളിലുണ്ട്. വാട്ടര്‍ റെസിസ്റ്റന്റ് ആണ് രണ്ടും. 46mm വാരിയന്റ് 80 മുതല്‍ 168 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്നതാണ്. 42mm വാരിയന്റിന് 45 മുതല്‍ 120 മണിക്കൂര്‍ വരെ ഉപയോഗിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറിഞ്ഞോ വാട്‌സ്ആപ്പ് വെബിൽ എത്തിയ പുതിയ മാറ്റങ്ങള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us