രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കി എയര്‍ടെല്‍

രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കിയതിനൊപ്പംതന്നെ അതേ വിലയില്‍ ഡാറ്റ ഓഫറുകള്‍ നല്‍കിയിരിക്കുകയാണ് എയര്‍ടെല്‍. 149 രൂപ 399 രൂപ എന്നീ പ്ലാനുകളാണ് എയര്‍ടെല്‍ പുതുക്കിയിരിക്കുന്നത്.

അതായത് 149 രൂപ പ്ലാനില്‍ 1 ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതി ദിനം നല്‍കുന്നു. നേരത്തെ ഈ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡേറ്റയായിരുന്നു അതേ വാലിഡിറ്റിയില്‍.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

എന്നാല്‍ എയര്‍ടെല്ലിന്‍റെ 399 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 2.4ജിബി ഡേറ്റയായിരുന്നു നേരത്തെ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 1.4 ജിബി ഡേറ്റയാണ് നല്‍കുന്നത്. ഈ പ്ലാനില്‍ ചില ഉപയോക്താക്കള്‍ക്ക് 70 ദിവസവും ചില ഉപയോക്താക്കള്‍ക്ക് 84 ദിവസവുമാണ് വാലിഡിറ്റി. ഈ രണ്ടു പ്ലാനുകളുടെ ഡേറ്റയാണ് എയര്‍ടെല്‍ കുറച്ചിരിക്കുന്നത്.

ഡാറ്റകള്‍ക്കു പുറമേ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 100എസ്എംഎസും പ്രതിദിനം നല്‍കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts