ലഹരി മരുന്നുകളുടെ ഉപഭോഗമോ വിതരണമോ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കാനുള്ള “ഹെൽപ്പ് ലൈൻ ” തുടങ്ങി.

  1. ബെംഗളൂരു: ലഹരിമരുന്നുകളുടെ ഉപയോഗവും വ്യാപാരവും അറിയിക്കാൻ കർണാടക സർക്കാർ ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു. 1098 എന്ന നമ്പറിൽ വിളിച്ച് ലഹരിമരുന്ന് വിൽപന സംബന്ധിച്ച വിവരം അറിയിക്കാം. ഉടൻ തന്നെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ വിവരം നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി.പരമേശ്വര പറഞ്ഞു.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

യുവാക്കളുടെഇടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാവുന്ന സാഹചര്യത്തിൽ ഇതിനെ നിയന്ത്രിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം ആവശ്യമാണ്. ലഹരിമരുന്നിൽ നിന്ന് മോചനം നേടുന്നവർക്ക് തൊഴിൽപരിശീലന പദ്ധതികളും സർക്കാർ ആവിഷ്കരിക്കുമെന്ന് പരമേശ്വര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts