ഇരുപതിനായിരത്തോളം വോട്ടർ ഐഡി കാർഡുകൾ കണ്ടെടുത്ത രാജരാജേശ്വരി നഗറിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

ബെംഗളൂരു : ഇരുപതിനായിരത്തിലധികം തിരിച്ചറിയർ കാർഡുകൾ ഒരു ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്ത് വിവാദമായ രാജരാജേശ്വരി നഗറിൽ തെരഞ്ഞെടുപ്പ് മാറ്റി വച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും വോട്ടെണ്ണൽ 31 നാണ്.

  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഈ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ മുനിരത്ന നായിഡുവിനെതിരെ ബിജെപി ആരോപണവുമായി മുന്നോട്ടു വന്നിരുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts