തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മലയാളി റിട്ട.ഐഎഎസ് ഉദ്യോഗസ്ഥയും.

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ വനിത കലക്ടറും പാലക്കാട് മാങ്കുറുശി സ്വദേശിനിയുമായ രേണുക വിശ്വനാഥൻ ആണ് ശാന്തിനഗർ മണ്ഡലത്തിൽ ആംആദ്മി പാർട്ടി സീറ്റിൽ ജനവിധി തേടുന്നത്. കോൺഗ്രസ് എംഎൽഎയും മലയാളിയുമായ എൻ.എ.ഹാരിസ് ആണ് പ്രധാന എതിരാളി.

ഇത്തവണ മറ്റു സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുൻപേ ശാന്തിനഗർ മണ്ഡലത്തിൽ രേണുകയുടെ പോസ്റ്ററുകൾ ഉയർന്നിരുന്നു. കാരണം ഇവരുടെ സ്ഥാനാർഥിത്വം ജനുവരിയിൽ ഉറപ്പായിരുന്നു. അന്നു മുതൽ വീടുകൾ കയറി പ്രചാരണം തുടങ്ങിയിരുന്നു. മറ്റു പാർട്ടികളുടേതു പോലെ റാലികൾ നടത്താതെ കഴിവതും വോട്ടർമാരെ നേരിൽക്കണ്ട് പിന്തുണ തേടുകയാണ് ചെയ്യുന്നതെന്ന് രേണുക പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts