പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു;ജിഗ്നേഷ് മേവനിക്കെതിരെ കേസ്.

ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമ്മേളന വേദിയിലേക്ക് കസേരകള്‍ വലിച്ചെറിയാന്‍ ആഹ്വാനം ചെയ്ത ദളിത്‌ നേതാവും ഗുജറാത്തില്‍ നിന്നുള്ള എം എല്‍ എ യുമായ ജിഗ്നേഷ് മേവനിക്കെതിരെ കേസ്.

15 കര്‍ണാടകയില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ റാലി തടസ്സപ്പെടുത്താന്‍ യുവാക്കള്‍ അദ്ധേഹത്തിന്റെ ശരീരത്തിലേക്ക് കസേരകള്‍ വലിച്ചെറിഞ്ഞു ആക്രമിക്കണം എന്ന് മേവനി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

പരിപാടിയുടെ ചുമതലയുള്ള ഫ്ലയിംഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥന്‍ ടോ ജയന്ത് നല്‍കിയ പരാതിയിലാണ് പോലിസ് കേസ് എടുത്തത്‌.പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരിലുള്ള വകുപ്പുകള്‍ ആണ് ചുമത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts