ഐപിഎല്ലിനെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി തകര്‍പ്പന്‍ ഓഫറുകളുമായി ‘ജിയോ’.

ഐപിഎല്‍ പുതിയ സീസണ്‍ മത്സരങ്ങളെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി തകര്‍പ്പന്‍ ഓഫറുകള്‍ ഒരുക്കി റിലയന്‍സ് ജിയോ. 251 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ എടുത്താല്‍ 51 ദിവസത്തേക്ക് 102 ജിബി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

മൈ ജിയോ ആപ്പ് വഴി ക്രിക്കറ്റ് ആരാധകര്‍ക്ക് ഐപിഎല്‍ മത്സരങ്ങള്‍ കാണാനാണ് ഈ ഓഫര്‍. കൂടാതെ ക്രിക്കറ്റ് അധിഷ്ഠിത മൊബൈല്‍ ലൈവ് ഗെയിമും റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കോടികള്‍ സമ്മാനമായി ലഭിക്കുന്ന ഗെയിം കളിക്കാന്‍  മൈ ജിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. 11 ഭാഷകളില്‍ ഈ ആപ്പ് ലഭ്യമാണ്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ഹാസ്യതാരം സുനില്‍ ഗ്രോവര്‍ അവതരിപ്പിക്കുന്ന വെബ് സീരിസും മൈ ജിയോ ആപ്പ് വഴി സംപ്രേഷണം ചെയ്യും. ഏപ്രില്‍ ഏഴിനാണ് പരിപാടിയുടെ ആദ്യ ഭാഗം എത്തുക. ഈ ഐപിഎല്‍ കാലം റിലയന്‍സ് ജിയോടൊപ്പം ആഘോഷിക്കാന്‍ ഉപഭോക്താക്കളെ ക്ഷണിച്ചുകൊണ്ടാണ് ഓഫറുകള്‍ പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts