പന്തളം ബാലന്റെ നേതൃത്വത്തിലുള്ള സംഗീത നിശ;കേരള സമാജം കെ ആർ പുരം സോണിന്റെ ഓണാഘോഷം 29 ന്.

ബെംഗളൂരു: നഗരത്തിലെ മലയാളി സംഘടനകളുടെ ഓണാഘോഷപരിപാടികൾ തുടരുകയാണ്, കഴിഞ്ഞ ആഴ്ച ദൂർവാണി നഗർ കേരള സമാജത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത കീബോർഡ് വാദകൻ ശ്രീ സ്റ്റീഫൻ ദേവസ്സിയുടെ സംഗീത പരിപാടി അരങ്ങേറിയിരുന്നു.

എന്നാൽ ഈ ആഴ്ച കേരള സമാജം കെ ആർ പുര സോണിന്റെ നേതൃത്വത്തിൽ പന്തളം ബാലന്റെ നേതൃത്വത്തിലുള്ള സംഗീത നിശ അരങ്ങേറുന്നു.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

ഒക്ടോബർ 29 ന് നാല് മണിക്ക് ദൂരവാണി നഗറിലുള്ള വിദ്യമന്ദിർ ഓഡിറ്റോറിയത്തിലാണ് സംഗീത പരിപാടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts