സാധാരണ യാത്രക്കാർക് പഴഞ്ചൻ ബസ്സ്

ബിഎംടിസിയുടെ പുത്തൻ ബസുകളിലേറെയും ചാർട്ടർ സർവീസുകളായതോടെ സാധാരണയാത്രക്കാർക്ക് ആശ്രയം പഴഞ്ചൻ ബസുകൾ. രാവിലെയും വൈകിട്ടുമാണു വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, സ്കൂളുകൾ എന്നിവയ്ക്കായി കോൺട്രാക്ട് കാരെജ് വ്യവസ്ഥയിൽ ബിഎംടിസി ബസുകൾ സർവീസ് നടത്തുന്നത്.

പ്രതിമാസം മികച്ച വരുമാനം കിട്ടുന്നതിനാൽ പുതുതായി പുറത്തിറക്കിയ 250 ബസുകളാണു ചാർട്ടർ സർവീസിനായി മാറ്റിയിരിക്കുന്നത്. തിരക്കേറിയ റൂട്ടുകളിൽ രാവിലെയും വൈകിട്ടും ബസ് കിട്ടാതെ യാത്രക്കാർ വലയുന്നതു പതിവു കാഴ്ചയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts