സെല്ഫി മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു.

ബെംഗളൂരു ∙ വെള്ളച്ചാട്ടം കാണാൻ പോയ വിദ്യാർഥി പാറക്കെട്ടിനു മുകളിൽ നിന്നു സെൽഫി എടുക്കവെ വീണു മരിച്ചു. ദൊഡ്ഡബെല്ലാപുര ഗവ. കോളജ് വിദ്യാർഥി നവീൻ (21) ആണ് മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം ചന്നഗിരി വെള്ളച്ചാട്ടം കാണാൻ പോകവേ ആയിരുന്നു അപകടം. വഴിയിൽ വച്ച് വലിയ പാറക്കെട്ടിനു മുകളിൽ കയറിയ നവീൻ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ വീഴുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts