നൃത്ത സന്ധ്യ ആഗസ്റ്റ് 13-ന്

ശ്രീമതി സൗമ്യ രഞ്ജിത് , ആര്യാ ഉണ്ണി എന്നിവരുടെ നൃത്ത സന്ധ്യ ആഗസ്റ്റ് 13-ന് ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ വൈകിട്ട് 6 മണി മുതൽ ആരംഭിക്കും . ഗണേശ സ്തുതിയോടു കൂടിയാരംഭിക്കുന്ന നൃത്തവേദിയിൽ മോഹിനിയാട്ടവും ഭരതനാട്യവും അരങ്ങേറും.

പുരന്ദര കീർത്തനം , കാവാലം നാരായണപ്പണിക്കർ സാമന്ത മലഹരി രാഗത്തിൽ ചിട്ടപ്പെടുത്തിയ കറുകറെ കാർമുകിൽ, വിജയ നാഗരി രാഗത്തിലുള്ള കണ്ണകി, തായേ യശോദ, മഹാകവി പി കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ, അയ്യപ്പ സ്തുതി, ഇരയിമ്മൻ തമ്പി യുടെ രാഗമാലികയിൽ കോർത്തെടുത്ത ഓമനത്തിങ്കൾക്കിടാവോ …. എന്നീ ഇനങ്ങൾ അവതരിപ്പിക്കുന്നു… എല്ലാ കലാസ്വാദകർക്കും സ്വാഗതം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ 'ബെംഗളൂരു സോൾ' അനാച്ഛാദനം ചെയ്തു!
  കത്തുന്ന ചൂടിൽ തളരാതിരിക്കാൻ; വഴിയോര വ്യാപാരികൾക്ക് താങ്ങായി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us