ഈ വെള്ളിയാഴ്ചയും ഏഴ് സ്പെഷൽ സർവ്വീസുകൾ;എല്ലാം മൈസൂരു വഴി;തൃശൂർ, എറണാകുളം ബസുകളുടെ ബുക്കിംഗ് തുടങ്ങി; തിരക്ക് കൂടിയാൽ ഇനിയും ബസുകൾ അനുവദിക്കും.

ബെംഗളൂരു : കഴിഞ്ഞ വെള്ളിയാഴ്ചത്തെ പോലെ ഈ ആഴ്ചയും 7 സ്പെഷൽ സർവ്വീസുകൾ കേരള ആർടിസി പ്രഖ്യാപിച്ചു.തൃശൂർ, എറണാകുളം, കോഴിക്കോട്, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ.

എല്ലാ ബസുകളും മൈസൂരു വഴിയാണ് തൃശൂർ എറണാകുളം സർവ്വീസുകളുടെ റിസർവേഷൻ ഇന്നലെ തന്നെ ആരംഭിച്ചു. ബാക്കി സർവീസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

കോഴിക്കോട്ടേക്ക് എക്സപ്രെസിന് പകരം ഇത്തവണ സൂപ്പർ ഫാസ്റ്റ് ബസുകളായിരിക്കും സർവീസ് നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts