കേജ്രിവാള്‍ കുടുങ്ങും;മുഖ്യമന്ത്രിക്ക് എതിരായുള്ള തെളിവുകള്‍ സിബിഐ പരിശോധിക്കും

ഡല്‍ഹി : കോഴ ആരോപണത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ തെളിവുകള്‍ സി ബി ഐ പരിശോധിക്കും. മൂന്ന് പരാതികളാണ് മുന്‍ മന്ത്രി കപില്‍ മിശ്ര നല്‍കിയിരിക്കുന്നത്. ടാങ്കര്‍ ഇടപാടിലെ കോഴപ്പണം, ഭൂമി രജിസ്‌ട്രേഷനിലെ ക്രമക്കേട് എന്നിവ കൂടാതെ നേതാക്കളുടെ വഴിവിട്ട വിദേശയാത്രയെക്കുറിച്ചും കപില്‍ മിശ്ര പരാതി നല്‍കിയിട്ടുണ്ട്. രേഖകളും തെളിവുകളും പരിശോധിച്ച ശേഷമാകും അഴിമതി തടയുന്നതിനുള്ള നിയമം അനുസരിച്ച് കെജ്‌രിവാളടക്കം അഞ്ച് എ എ പി നേതാക്കള്‍ക്കെതിരെ സി ബി ഐ കേസെടുക്കുക.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

അഴിമതി വിരുദ്ധ വിഭാഗവും കെജ് രിവാളിനെതിരെ കേസെടുത്തിട്ടില്ല. അതിനിടെ പാര്‍ട്ടിക്ക് കിട്ടിയ സംഭാവനയുടെ കണക്ക് കുറച്ച് കാണിച്ചതിന് ആം ആദ്മി പാര്‍ട്ടിക്ക് ആദായ നികുതി വകുപ്പ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts