മലയാളം മിഷന്റെ കണിക്കൊന്ന കോഴ്സ് 10 കേന്ദ്രങ്ങളിൽ പ്രവേശനോൽസവം.

ബെംഗളൂരു : കൈരളി വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  മലയാളം മിഷൻ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനോൽസവം 10 കേന്ദ്രങ്ങളിലായി ആരംഭിച്ചു.

ബെന്നി ജോസഫ് ഉൽഘാടനം നിർവ്വഹിച്ചു. അസോസിയേഷന്റെ കെ ആർ പുരം(9019959440) ,ആവലഹള്ളി(7349714999), ഓഫീസുകളിലും വിദ്യാരണ്യപുര കൈരളി സമാജം(9986346734), ഹെബ്ബാൾ ജെക്കൂർ സെന്റ് ഫ്രാൻസിസ് ഡിസേൽസ് പള്ളി(9448936896), ദൊഡ്ഡഗുബ്ബി പൂത്തറ മിഷൻ സെന്റർ(9483517626), ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം(9686662901), രാമമൂർത്തി നഗർ അക്ഷയ നഗർ(9740146074) കേന്ദ്രങ്ങളിലുമാണ് ക്ലാസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts