വനിത ഹോക്കിയില്‍ ബ്രിട്ടനെതിരെ ഇന്ത്യക്ക് തോല്‍വി

വനിത ഹോക്കിയില്‍ ബ്രിട്ടനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി. ആദ്യ മത്സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തോടെ ബ്രിട്ടനെതിരെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബ്രിട്ടന്‍ തകര്‍ത്തത്.തുടര്‍ച്ചയായ രണ്ടു ജയങ്ങളുമായി ആറു പോയന്റോടെ ബ്രിട്ടനാണ് ഒന്നാമത്. നാളെ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നേരത്ത നടന്ന പുരുഷ ഹോക്കിയില്‍ ജര്‍മനിയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കും ഇന്ത്യ തോറ്റിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us