ബെംഗളൂരുവിൽ നിന്നും കാറുമായി മുങ്ങിയ രണ്ട് പേർ പിടിയിൽ

കാസർക്കോട് : ബെംഗളൂരുവിൽ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ സീതാംഗോളിയില്‍ വെച്ച്‌ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ബെംഗളൂരു പൊലീസിന് കൈമാറി. കാസര്‍കോട് സി.ഐ പി അജിത് കുമാര്‍, പ്രൊബോഷന്‍ എസ്.ഐ രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം കരമന സ്വദേശിയും ബെംഗളൂരുവിൽ വ്യവസായിയുമായ കാസിഫ് മാഹിന്‍ഖാന്റെ ഹുണ്ടായ് കാറാണ് ഇവർ കവര്‍ന്നത്. ഈ മാസം 3ന് ബെംഗളൂരു ബണ്ടിപ്പാളയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹുസൂര്‍ സര്‍വ്വീസ് റോഡിലുള്ള പെട്രോള്‍…

Read More