പള്ളി നവീകരണത്തിനിടെ മണ്ണിനടിയിൽ നിന്നും ക്ഷേത്ര ഭാഗങ്ങൾ കണ്ടെത്തി 

ബെംഗളൂരു: മുസ്ലീം പള്ളി നവീകരണത്തിനിടെ മണ്ണിനടിയില്‍ നിന്ന് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തു. മംഗലാപുരത്തിനടുത്ത് മിലാലിയിലാണ് സംഭവം. മസ്ജിദ് അധികൃതരുടെ നേതൃത്വത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നു എന്ന നിഗമനത്തിലാണ് പ്രദേശവാസികള്‍. ക്ഷേത്രം തകര്‍ത്തിട്ടാകാം പള്ളി നിര്‍മ്മിച്ചത് എന്ന ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ വ്യക്തത വരുത്തുന്നത് വരെ പള്ളിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത് എന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത്…

Read More
Click Here to Follow Us