ത​മ​ന്ന ബ്രാ​ൻ​ഡി​ൽ ച​ന്ദ​ന സോ​പ്പി​ന് വി​പ​ണി​യി​ൽ വൻ കു​തി​പ്പ്

ബം​ഗ​ളൂ​രു: വി​പ​ണി കീ​ഴ​ട​ക്കി ച​രി​ത്രം കു​റി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ൻ്റെ അ​ഭി​മാ​ന ഉൽപ്പന്നം മൈ​സൂ​ർ സാ​ൻ​ഡ​ൽ സോ​പ്പ്. പു​തി​യ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി തെ​ലു​ങ്ക്-​ത​മി​ഴ് ന​ടി ത​മ​ന്ന ഭാ​ട്ടി​യ​യെ നി​യ​മി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ള്ള ആ​ദ്യ ക​ണ​ക്കെ​ടു​പ്പാ​ണി​ത്. ച​ന്ദ​ന സോ​പ്പി​ൻ്റെ പൊ​തു​മേ​ഖ​ല നി​ർ​മാ​താ​ക്ക​ളാ​യ ക​ർ​ണാ​ട​ക സോ​പ്‌​സ് ആ​ൻ​ഡ് ഡി​റ്റ​ർ​ജ​ന്റ്‌​സ് ലി​മി​റ്റ​ഡ് (കെ.​എ​സ്‌.​ഡി.​എ​ൽ) മെയ് മാ​സ​ത്തി​ൽ 186 കോ​ടി രൂ​പ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​മാ​സ വി​റ്റു​വ​ര​വ് രേ​ഖ​പ്പെ​ടു​ത്തി – 108 വ​ർ​ഷ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യ നേ​ട്ടം. മെയ് മാ​സ​ത്തി​ൽ ക​മ്പ​നി 151.5 കോ​ടി രൂ​പ​യു​ടെ വില്പനയാണ് ല​ക്ഷ്യം വെ​ച്ചി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ പ്ര​തീ​ക്ഷ​ക​ളെ മ​റി​ക​ട​ന്ന്…

Read More
Click Here to Follow Us