മൂ​ന്നു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്; 53കാ​ര​ന് ജീ​വ​പ​ര്യ​ന്തം

ബെംഗളൂരു : മൂ​ന്നു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 53കാ​ര​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. ശ്രീ​രം​ഗ​പ​ട്ട​ണ സ്വ​ദേ​ ശി​വ​ണ്ണ​ക്കാ​ണ് ശിക്ഷ. മാ​ണ്ഡ്യ ജി​ല്ല ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തിയുടേതാണ് ശി​ക്ഷ വിധി. 2023 ഡി​സം​ബ​ർ 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീടിനരികെ കളിക്കുകയായിരുന്ന കുഞ്ഞിനെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം പുറത്ത് പറഞ്ഞ് കളഞ്ഞാൽ കുഞ്ഞിനെ കൊല്ലുമെന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കുഞ്ഞ് മാതാപിതാക്കളോട് വിവരം പറഞ്ഞതിന് പിന്നാലെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ശ്രീ​രം​ഗ​പ​ട്ട​ണ പൊ​ലീ​സ് പോ​ക്സോ വ​കു​പ്പും ഐ.​പി.​സി വ​കു​പ്പും ഉ​ൾ​പ്പെ​ടു​ത്തി കേ​സ്…

Read More
Click Here to Follow Us