നിയന്ത്രണമില്ലാതെ ചിരിയും കരച്ചിലും; അനുഷ്ക ഷെട്ടിക്ക് അപൂർവ രോഗം

സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആണ് അനുഷ്ക ഷെട്ടി വെള്ളിത്തിരയിലെത്തിയതെങ്കിലും അരുന്ധതി, ബാഹുബലി എന്നിവയാണ് അനുഷ്കയ്ക്ക് മലയാളികള്‍ ഉള്‍പ്പെടെ ഏറെ ആരാധകരെ നല്‍കിയത്. ഇന്ന് തെന്നിന്ത്യയില്‍ നിരവധി ആരാധകർ താരത്തിനുണ്ട്. വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ എല്ലാം അതി ഗംഭീരമാക്കുന്ന അനുഷ്കയെ പലപ്പോഴും സ്ക്രീനില്‍ നമ്മള്‍ കണ്ടതാണ്. നിലവില്‍ മലയാളത്തിലെ’കത്തനാർ’ എന്ന ചിത്രത്തില്‍ ആണ് അനുഷ്ക അഭിനയിക്കുന്നത്. ഈ അവസരത്തില്‍ നടിയുടെ അപൂര്‍വ്വ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമ ലോകത്ത് നടക്കുകയാണ്. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക് ഉള്ളതെന്ന് നേരത്തെ അനുഷ്ക…

Read More